ആത്മഹത്യക്ക് ശ്രെമിച്ചു പക്ഷെ പരാജയപെട്ടു എന്ന പേരിൽ പ്രചരികുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചുകൊണ്ടിരികുന്നത്. ഇതിൽ കാണുന്ന ആൾ ആത്മഹത്യക്ക് ശ്രെമിച്ചു എന്നാണ് മാധ്യമങ്ങൾ പറയുന്നത് പക്ഷേ ഇതുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.